ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ മൂന്ന് വയസ്സുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാറശാലയില്‍ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച്‌ മൂന്ന് വയസ്സുകാരി മരിച്ചു. കളിയിക്കാവിള സ്വദേശികളായ യഹോവ പോള്‍ രാജിന്റെയും അശ്വതിയുടെയും മകള്‍ ഋതികയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ടിപ്പര്‍ ലോറി ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റു ഗുരുതരാവസ്ഥയിലുള്ള അശ്വതി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ടിപ്പര്‍ ഡ്രൈവര്‍ അശ്രദ്ധമായാണ് വാഹനമോടിച്ചതെന്നും ബൈക്ക് യാത്രികര്‍ക്ക് നേരെ ടിപ്പര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...