പീരുമേട് താലൂക്കില്‍ മണ്ണിടിച്ചില്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ:  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ല മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍.   തിങ്കളാഴ്ച മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ച്‌ ഹൈറേഞ്ചില്‍ പല മേഖലകളിലും ഗതാഗതം മുടങ്ങി.  പീരുമേട് താലൂക്കില്‍ ദേശീയപാതയില്‍ നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.  വണ്ണപ്പുറം- കോട്ടപ്പാറ റോഡിലേക്ക് കൂറ്റന്‍ കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു. തലക്കോട്- മുള്ളരിങ്ങാട് റോഡില്‍ അമേല്‍തൊട്ടി ഭാഗത്ത് റോഡിന്റെ അരികിടിഞ്ഞു.  കുട്ടിക്കാനം പൊലീസ് ക്യാമ്ബിന് സമീപം ദേശീയപാതയില്‍ ഒരു വശത്ത് സംരക്ഷണഭിത്തിയുടെ കെട്ടിടിഞ്ഞു.  പന്നിമറ്റം- കുളമാവ് റോഡില്‍ കോഴിപ്പള്ളി ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.

ഇന്നലെ ജില്ലയിലെമ്ബാടും കനത്ത മഴയാണ് ലഭിച്ചത്- 40.88 മില്ലി മീറ്റര്‍. ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്- 89 മില്ലി മീറ്റര്‍.
ദുരിതാശ്വാസ ക്യാമ്ബ് തുറന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...