ലാപ്ടോപുകൾ, ഹെഡ്ഫോണുകൾ, സ്പീക്കറുകൾ, ടാബ് ലെറ്റുകൾ, സ്മാർട് വാച്ചുകൾ പോലുള്ളവ ഇക്കൂട്ടത്തിലുണ്ട്

For full experience, Download our mobile application:
Get it on Google Play

കംമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾക്കും മറ്റും 70 ശതമാനം വിലക്കിഴിവാണ് ലഭിക്കുക. സംഗീതോപകരണങ്ങൾക്ക് 80 ശതമാനം വരെ വിലക്കുറവുണ്ട്. ഉയർന്ന പ്രൊസസർ ശേഷിയും ഗ്രാഫിക്സും പ്രവർത്തനമികവുമുള്ള ഗെയിമിങ് ലാപ്ടോപ്പുകൾക്ക് 40000 രൂപവരെ വിലക്കിഴിവ് ലഭിക്കും.

20000 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫർ. എച്ച്പി, ഡെൽ, അസൂസ്, ലെനോവോ, ഏസർ പോലുള്ള ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ലാപ്ടോപ്പുകൾ വിലക്കുറവിൽ ലഭിക്കും. ബോട്ട് റോക്കേഴ്സ് 255 ബ്ലൂടൂത്ത് ഹെഡ്ഫോൺ 799 രൂപയ്ക്ക് വാങ്ങാം.

17990 രൂപ വിലയുള്ള സാംസങ് ഗാലക്സി ബഡ്സ് പ്രോ 8990 രൂപയ്ക്ക് ലഭിക്കും. റെഡ്മി ഇയർബഡ്സ് 2 സിയ്ക്ക് 999 രൂപയാണ് വില. ബോട്ടിന്റെ എയർഡോപ്സ് 441 ന് 1799 രൂപയാണ് വില. 399 രൂപയുടെ സെബ്രോണിക്സ് കൗണ്ടി ബ്ലൂടൂത്ത് സ്പീക്കറും 799 രൂപയുടെ ബോട്ട് സ്റ്റോൺ 180 സ്പീക്കറും ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...