സച്ചിന്‍റെ 100 സെഞ്ചുറികളുടെ റെക്കോർഡ് തകർക്കാൻ കോലിക്കാവില്ലെന്ന് ലാറ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഏകദിനങ്ങളില്‍ 49 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് കഴിഞ്ഞ ലോകകപ്പില്‍ തകര്‍ത്തെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ വിരാട് കോലിക്ക് കഴിയില്ലെന്ന് വെസ്റ്റ് ഇന്‍‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് സച്ചിന്‍റെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡ് മറികടന്ന് കോലി 50-ാം സെഞ്ചുറി കുറിച്ചത്. സച്ചിന്‍റെ 100 സെഞ്ചുറികള്‍ക്കൊപ്പമെത്താന്‍ വിരാട് കോലിക്ക് ഇനിയും 20 സെഞ്ചുറികള്‍ കൂടി വേണം.

വിരാട് കോലിയുടെ വലിയ ആരാധകനാണെങ്കിലും സച്ചിന്‍റെ സെഞ്ചുറികളുടെ റെക്കോര്‍ഡ് വിരാട് കോലി മറികടക്കുമെന്ന് പറയുന്നതിന് പിന്നില്‍ യുക്തിയില്ലെന്ന് ബ്രയാന്‍ ലാറ പറഞ്ഞു. വിരാട് കോലിക്ക് 35 വയസായി. സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇനിയും 20 സെഞ്ചുറികള്‍ കൂടി വേണം. ഓരോ വര്‍ഷവും അഞ്ച് സെഞ്ചുറികള്‍ വീതമെങ്കിലും നേടിയാല്‍ നാലു വര്‍ഷം കൊണ്ട് കോലിക്ക് സച്ചിനൊപ്പമെത്താം. അപ്പോഴേക്കും കോലിക്ക് 39 വയസാവും. അത് ഒട്ടും എളുപ്പമല്ല – ലാറ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...