ആലുവാംകൂടി ക്ഷേത്രത്തിൽ വൻ ഭക്ത ജന തിരക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : ചരിത്ര പ്രസിദ്ധമായ ആലുവാംകുടി ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ വൻ തിരക്ക്. കോവിഡ് മൂലം രണ്ട് വർഷത്തിന് ശേഷമാണ് ക്ഷേത്രത്തിൽ ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പുലർച്ചെ മുതൽ ആളുകൾ എത്തി തുടങ്ങിയിരുന്നു.പുലർച്ചെ നാല് മണിക്ക് നിർമ്മാല്യത്തോടെ ആരംഭിച്ച ശിവരാത്രി മഹോത്സവത്തിൽ രാവിലെ മുതൽ ആളുകൾ എത്തി തുടങ്ങിയിരുന്നു. വനത്തിന് നടുവിലുള്ള പുരാതന ക്ഷേത്രത്തിന് രണ്ടായിരം വർഷത്തിലധികം പാഴക്കമുണ്ടെന്ന് പറയപ്പെടുന്നു.

പത്തനംതിട്ടയില്‍ നിന്നും കോന്നിയില്‍ എത്തി ഇവിടെ നിന്നും തണ്ണിത്തോട് മൂഴിയില്‍ കൂടി സഞ്ചരിച്ച് തേക്കുതോട് – കരിമാന്‍തോട് എത്തിയതിന് ശേഷം ഇവിടെ നിന്നും ഏഴ് കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്തിച്ചേരാം. സീതത്തോട് പഞ്ചായത്തില്‍ നിന്നും എത്തുന്നവര്‍ക്ക് വയ്യാറ്റുപുഴ ചിറ്റാര്‍ ഗുരുനാഥന്‍മണ്ണ് വഴിയും ക്ഷേത്രത്തിലെത്തിച്ചേരാം. എല്ലാ മലയാള മാസം ഒന്നാം തീയതിയും ശിവരാത്രി മഹോത്സവത്തിനും ചില വിശേഷ ദിവസങ്ങളിലും മാത്രമാണ് ഇവിടെ പൂജയും വഴിപാടുകളുമുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...