കൊ​ച്ചി​യി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട് : കൊ​ച്ചി​യി​ല്‍ വ​ന്‍​ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. സി​ന്ത​റ്റി​ക് ഇ​ന​ത്തി​ല്‍​പെ​ട്ട വീ​ര്യം​കൂ​ടി​യ ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ കാ​ക്ക​നാ​ട് നിന്ന് എ​ക്സൈ​സ് സി.​ഐ വി​നോ​ജിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ല്‍ സ്ക്വാ​ഡ് പി​ടി​കൂ​ടി. ഇ​രു​വ​രി​ല്‍​നി​ന്നും 174 ഗ്രാം ​എം.​ഡി.​എം.​എ​യും ഇവര്‍ സഞ്ചരിച്ച ബൈ​ക്കും 4000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

കാ​ക്ക​നാ​ട് അ​മ്പാ​ടി​മൂ​ല​യി​ല്‍​നിന്നും കൊ​ടു​ങ്ങ​ല്ലൂ​ര്‍ മ​തി​ല​കം സ്വ​ദേ​ശി അ​ല്‍​അ​മീ​നെയും (23) കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞി​മു​ക​ളി​ലെ ഫ്ലാ​റ്റി​ല്‍​നി​ന്ന് ​ആല​പ്പു​ഴ ക​വ​ലൂ​ര്‍ സ്വ​ദേ​ശി ബി​മ​ല്‍ ബാ​ബുവിനെയുമാണ് (22) പി​ടി​കൂ​ടി​യ​ത്. ദ​ക്ഷി​ണ മേ​ഖ​ല എ​ക്സൈ​സ് ക​മീ​ഷ​ണ​റേ​റ്റി​ല്‍​നി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തേ ക​ലൂ​രി​ല്‍​നി​ന്ന്​ 80 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്നു​മാ​യി ഷേ​ക് മു​ഹ്സി​ന്‍ എ​ന്ന​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...