ഏറ്റുമാനൂരില്‍ ലതികാ സുഭാഷിന്റെ പോസ്റ്ററുകള്‍ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ പരാതിയുമായി ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ലതിക സുഭാഷ്. ചെങ്ങളം, ഒളശ മേഖലകളിലാണ് ലതിക സുഭാഷിന്റെ പോസ്റ്ററുകള്‍ നശിപ്പിച്ചത്.

മറ്റ് സ്ഥാനാര്‍ഥികളെ അപേക്ഷിച്ച്‌ വളരെ കുറച്ച്‌ പോസ്റ്ററുകള്‍ മാത്രമാണ് ലതികാ സുഭാഷ് പ്രിന്റ്  ചെയ്തിരുന്നത്. സാമ്പത്തിക പ്രശ്നം ഉള്ളതിനാല്‍ അത്യാവശ്യം വേണ്ട സ്ഥലങ്ങളില്‍ മാത്രമാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ഈ പോസ്റ്ററുകളാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. മറ്റ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ വരുന്നവര്‍ മനപ്പൂര്‍വം തന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുകയാണെന്നാണ് ലതികാ സുഭാഷിന്റെ പരാതി.

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ലതികാ സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ഈ നീക്കം യുഡിഎഫിന് വലിയ തലവേദന ആവുകയും ചെയ്തിട്ടുണ്ട്. ലതികാ സുഭാഷ് കൂടി മത്സരിക്കാന്‍ വന്നതോടെ ഏറ്റുമാനൂരില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....