ലാവ്‌ലിന്‍ കേസ് ; ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ ഇന്ന് ഹാജരാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലാവ്‌ലിന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍പാകെ മൊഴി നല്‍കാന്‍ ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ ഇന്ന് ഹാജരാകും. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സഹിതം കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ഇ ഡി നോട്ടിസ് നല്‍കിയതിനെത്തുടര്‍ന്നാണിത്.

കേസിലെ തെളിവുകളുമായി രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് ഇ ഡി നന്ദകുമാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ലാവ്‌ലിന്‍ കേസിനൊപ്പം ധനമന്ത്രി തോമസ് ഐസക്, മുന്‍മന്ത്രി എം എ ബേബി എന്നിവര്‍ക്കെതിരെ അധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതിയും ഇ ഡി അന്വേഷിക്കുന്നുണ്ട്. 2006ല്‍ ഡിആര്‍ഐക്കും കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദകുമാര്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...