തടവുകാരെ കാണാനെത്തുന്ന അഭിഭാഷകരെ ജയില്‍ കവാടത്തില്‍ തടയരുത് – ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: തടവുകാരെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി വാ​ങ്ങി​യെ​ത്തു​ന്ന അ​ഭി​ഭാ​ഷ​ക​രെ ജ​യി​ൽ ക​വാ​ട​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി ത​ട​ഞ്ഞു​നി​ർ​ത്ത​രു​തെ​ന്ന് ഹൈക്കോടതി. കേ​സി​ന്റെ കാ​ര്യ​ത്തി​ന്​ ത​ട​വു​പു​ള്ളി​ക​ളെ കാ​ണാ​നെ​ത്തു​ന്ന അ​ഭി​ഭാ​ഷ​ക​ർ​ക്ക്​ കൂ​ടി​ക്കാ​ഴ്‌​ച അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​ത്​ ഭാ​വി​യി​ൽ ഗൗ​ര​വ​ത്തോ​ടെ കാ​ണു​മെ​ന്നും ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ വ്യ​ക്ത​മാ​ക്കി. അ​ഭി​ഭാ​ഷ​ക​രെ അ​നാ​വ​ശ്യ​മാ​യി ജ​യി​ൽ ക​വാ​ട​ത്തി​ൽ ത​ട​യ​രു​തെ​ന്നും മ​തി​യാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി ജ​യി​ൽ ഡി.​ജി.​പി സ​ർ​ക്കു​ല​ർ ഇ​റ​ക്ക​ണം. ഇ​തി​ന്​ ഹൈക്കോടതി വി​ധി​യു​ടെ പ​ക​ർ​പ്പ് ജ​യി​ൽ ഡി.​ജി.​പി​ക്ക്​ ന​ൽ​കാ​നും സിം​ഗി​ൾ​ബെ​ഞ്ച്​ ര​ജി​സ്ട്രി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പോലീ​സു​കാ​ര​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ്​ അ​നു​ഭ​വി​ക്കു​ന്ന ആ​ട് ആ​ന്റ​ണി​യു​ടെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ക്കാ​ൻ ഒ​പ്പി​ട്ട് വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ ജ​യി​ൽ അ​ധി​കൃ​ത​ർ കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ഡ്വ. തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി ന​ൽ​കി​യ ഹര്‍ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...

ടിക്കറ്റില്ലാതെ യാത്ര ; ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ 75 ലിറ്റർ വിദേശമദ്യവുമായി യുവതി...

0
പാറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചിൽ വൻ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മധ്യപടിഞ്ഞാറൻ...

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...