ഗുരുവായൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ എന്‍ കെ അക്ബറിന് ജയം

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ എന്‍ കെ അക്ബറിന് ജയം. 2006 മുതൽ ഇടത് വേരോട്ടമുള്ള മണ്ണിൽ യുഡിഎഫിനായി മത്സരിച്ച മുസ്ലീം ലീഗിന്‍റെ സി എച്ച് റഷീദിനെതിരെ 1998 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപിഎമ്മിന്‍റെ എൻ കെ അക്ബര്‍ വിജയിച്ചത്. എന്‍ കെ അക്ബര്‍ 66069 വോട്ടുകൾ നേടിയപ്പോള്‍ പ്രധാന എതിരാളികളായ സി എച്ച് റഷീദ് 64071 വോട്ടുകൾ നേടി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജെപിയുടെ അഡ്വ ബി ഗോപാലകൃഷ്ണന്‍ 28947 വോട്ടുകളാണ് ലഭിച്ചത്.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ഇക്കുറി എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും തമ്മില്‍ വാശിയേറിയ പോരാട്ടം ദൃശ്യമായിരുന്നു. ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണയും ഗുരുവായൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. എന്നാൽ 2006 മുതൽ ഇടത് മുന്നണിക്കായിരുന്നു ഗുരുവായൂരില്‍ വിജയം. 2021ൽ എന്‍.കെ അക്ബർ മണ്ഡലം നിലനിർത്തി. ഇത്തവണ ഗുരുവായൂരില്‍ എൽഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്‌ണന്‍റെ വർഗീയ പരാമർശവും, സിപിഎം- ബിജെപി ഡീൽ ആരോപണവും തെരഞ്ഞെടുപ്പിൽ വലിയ ചർച്ചാ വിഷയമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...