ചേർത്തലയിൽ എൽഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദിന് വിജയം

For full experience, Download our mobile application:
Get it on Google Play

ചേർത്തല : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ചേർത്തല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദിന് വിജയം. 83216 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പ്രസാദ്. വിജയിച്ചത്. പ്രധാന എതിരാളികളായ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ആർ. രാജേന്ദ്ര പ്രസാദ് 68727 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി അഡ്വ. ടി.പി. അനന്തരാജ് 17997 വോട്ടുകളും നേടി. ചേര്‍ത്തലയില്‍ നിന്ന് കൃഷി മന്ത്രി പി പ്രസാദ് വീണ്ടും ജനവിധി തേടിയപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കെ ആര്‍ രാജേന്ദ്ര പ്രസാദായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.

ബിഡിജെഎസിന്‍റെ അഡ്വ. ടി പി ആനന്ദരാജ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെവ്വേറെ സ്ഥാനാര്‍ഥികളായിരുന്നു ചേര്‍ത്തല മണ്ഡലത്തില്‍ യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കായി മത്സരിച്ചിരുന്നത്. 2006 മുതല്‍ സിപിഐയെ കൈവിടാത്ത മണ്ഡലമാണ് ചേര്‍ത്തല. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി പി.പ്രസാദ് 6,148 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...