തിരുവല്ല നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. 39 വാർഡുകളിൽ സി പി ഐ എം 19 വാർഡിലും കേരളാ കോൺഗ്രസ് എം 9 വാർഡിലും സിപിഐ 5, ജനതാദൾ എസ് 5, എൻസിപി ഒരു വാർഡിലുമാണ് മൽസരിക്കുന്നത്. വാർഡ് 1- മുത്തൂർ നോർത്തിൽ പി എസ് സുരേഷ് കുമാർ, സിപിഐ എം, 2 ചുമത്ര, അഡ്വ. ആർ മനു, സിപിഐ എം, 3- ആറ്റുചിറ, തമ്പു ജോർജ് സിപിഐ എം, 4- കിഴക്കൻമുത്തൂർ, ആശാ സജീവ്, സിപിഐ എം, 5- വാരിക്കാട്, അഭിലാഷ് അനിയൻ (സന്തു), എൽഡിഎഫ് സ്വതന്ത്രൻ, 6- അണ്ണവട്ടം – താജുദീൻ, സിപിഐ എം,7-നാട്ടുകടവ്, മിനി വർഗീസ്, കേരളാ കോൺഗ്രസ് എം, 8- കോളേജ്, ഏലിയാമ്മ, സിപിഐ എം, 9 ആമല്ലൂർ വെസ്റ്റ്, അഞ്ജു ബേബി സി പി ഐ, 10- ആമല്ലൂർ ഈസ്റ്റ്, രാജു മുണ്ടമറ്റം കേരളാ കോൺഗ്രസ് എം, 11- മീന്തലക്കര, അനുസോമൻ എൽ ഡി എഫ് സ്വതന്ത്ര, 12 – മഞ്ഞാടി, ബീനാമോൾ ജനതാദൾ എസ്, 13- റെയിൽവേ സ്‌റ്റേഷൻ, സൂസൻ സ്റ്റാൻലി, കേരളാ കോൺഗ്രസ് എം, 14- പുഷ്പഗിരി, ജയാ സി റ്റി, സിപിഐ, 15-തൈമല, ജുബി എം സണ്ണി, എൽഡിഎഫ് സ്വതന്ത്ര,16- കറ്റോട് പ്രസാദ് മുല്ലശേരിൽ, സിപിഐ എം, 17 – ഇരുവെള്ളിപ്ര , അനീഷ് കുമാർ എം സി, സിപിഐ എം, 18- തോണ്ടറ, സുനി ഡാനിയേൽ, സിപിഐ എം, 19- തിരുമൂലപുരം ഈസ്റ്റ്, അനി എസ്, സിപിഐ എം, 20- ആഞ്ഞിലിമൂട്, ജിജി വട്ടശേരിൽ, എൻസിപി എസ് , 21- തിരുമൂലപുരം വെസ്റ്റ്, അശ്വതി മോൾ, കേരളാ കോൺഗ്രസ് എം, 22- ശ്രീരാമകൃഷ്ണാശ്രമം, സതീശ് വിജയൻ, സിപിഐ എം, 23- കുളക്കാട്, ബിന്ദു ജേക്കബ് കേരളാ കോൺഗ്രസ് എം, 24- തുകലശേരി, റീനാ വിശാൽ സിപിഐ എം, 25…….. …..

26 – കിഴക്കുംമുറി, ക്ലാരമ്മ ജേക്കബ്, സിപിഐ എം,
27- ശ്രീവല്ലഭ, ജയിംസ് മാത്യു (അശോകൻ) സിപിഐ, 28- കാവുംഭാഗം, സി മത്തായി, സിപിഐ എം, 29- ഉത്രമേൽ, സൌമ്യ സന്തോഷ്, സിപിഐ എം, 30- അഴിയടത്തുചിറ, സുകുമാരകുറുപ്പ്, സിപിഐ എം, 31- മന്നൻകരച്ചിറ, ബീനാ തോമസ്, സിപിഐ, 32 – അഞ്ചൽ കുറ്റി, മീനുജോബി, സിപിഐ, 33 – എംജിഎം, രമ്യാ സന്തോഷ്, സിപിഐ എം,
34 – മേരിഗിരി – ശോശാമ്മ അലക്സാണ്ടർ, കേരളാ കോൺഗ്രസ് എം, 35- തിരുവല്ല ടൗൺ ദേവിക യശോധരൻ, കേരളാ കോൺഗ്രസ് എം,
36 – രാമൻചിറ അഡ്വ. പ്രദീപ് മാമൻ മാത്യു, കേരളാ കോൺഗ്രസ് എം, 37- ജെ പി നഗർ, റീത്തു മറിയം ജേക്കബ് ജനതാദൾ എസ്, 38- കോട്ടാലി, ദിനു ഫിലിപ്പ്, സിപിഐ എം, 39- മുത്തൂർ, അഡ്വ. ജെനു മാത്യു, സിപിഐ എം എന്നിവരാണ് എൽ ഡി എഫ് സ്ഥാനാർത്ഥികൾ ഇവരെല്ലാവരും പത്രികകൾ സമർപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...