എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് മെയ് 17ന്. എൽഡിഎഫ് സ്ഥാനാർത്ഥി പി ഗീതയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി എൽഡിഎഫ് കൺവൻഷൻ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ എ ദീപുകുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ഏരിയ കമ്മിറ്റി അംഗങ്ങളായ പി എസ് കൃഷ്ണകുമാർ ,എം എസ് ഗോപിനാഥൻ, വി മുരളീധരൻ, കെ ആർ ജയൻ, വർഗ്ഗീസ് ബേബി, ടി രാജേഷ് കുമാർ, ആർ ഗോവിന്ദ്, ജിജോ മോഡി, ലോക്കൽ സെക്രട്ടറി പി ആർ സുധാകുമാർ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം എ സോമശേഖരൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം തുളസീമണിയമ്മ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം അശോകൻ പിള്ള നന്ദിയും പറഞ്ഞു.കെ ആർ മുകേഷ് (പ്രസിഡൻ്റ്) കെ എം മനോജ് (സെക്രട്ടറി) എന്നിവർ ഭാരവാഹികളായ 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും 150 ജനറൽ കമ്മിറ്റിയും തെരെഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...