റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി. ഉത്സവത്തിനു മുന്നോടിയായി നടന്നുവന്ന ദേവീ ഭാഗവത പാരായണയഞ്ജം ആറാട്ടോടുകൂടി സമാപിച്ചു. തിരുവുത്സവം രണ്ടാം ദിനമായ നാളെ പതിവ് പൂജകൾക്ക് പുറമേ വൈകീട്ട് 7ന് പഴവങ്ങാടി – മങ്കുഴി അയ്യപ്പസേവാസംഘം ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, തിരുവുത്സവ ദിനമായ നാളെ പതിവ് പൂജകൾക്ക് പുറമേ പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നവകം, കലശാഭിഷേകം, 12.30ന് സമൂഹസദ്യ, ഉച്ചകഴിഞ്ഞ് 2.30ന്, ഐത്തല പാരൂർ കൊട്ടാരത്തിൽ നിന്നും ക്ഷേത്ര സന്നിധിയിലേക്ക് തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 8.30 ന്, ദീപാരാധന, 9 മുതൽ ഓട്ടംതുള്ളൽ, 11 മുതൽ ഗാനമേള എന്നിവ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...