എല്‍.ഡി.എഫ് കോട്ടാങ്ങല്‍ വികസന സന്ദേശ ജാഥ നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍: എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വികസന സന്ദേശ ജാഥ നടത്തി.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായിട്ടാണ് ജാഥ നടത്തിയത്.പാടിമണ്ണില്‍ നിന്നും തുടങ്ങിയ ജാഥ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലൂടെ സഞ്ചരിച്ച് കോട്ടാങ്ങലില്‍ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.അസീസ് റാവുത്തര്‍ അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്ടന്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ചന്ദ്രമോഹന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ്, വികസന കാര്യ ക്ഷേമസമതി അധ്യക്ഷന്‍ കെ.ആര്‍ കരുണാകരന്‍, ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനി രാജു, അംഗം ഈപ്പന്‍ വര്‍ഗീസ്, ഗ്രാമ പഞ്ചായത്തംഗം അമ്മിണി രാജപ്പന്‍, ജമീലാബീവി, നീനാ മാത്യു, എല്‍.ഡി.എഫ് കണ്‍വീനര്‍ കെ സതീഷ്, ഇ.കെ അജി, അനീഷ് ചുങ്കപ്പാറ, കെ സുരേഷ്, ജെ രാജു, നവാസ് ഖാന്‍, ടി പ്രസാദ്, ലിജോ വാളനാകുഴി, എന്‍.എ അജിമോള്‍, സിറാജ് ചുങ്കപ്പാറ, ഫൈസല്‍ കാച്ചാണില്‍, കലാം പള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...