Tuesday, May 21, 2024 5:22 am

മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി

For full experience, Download our mobile application:
Get it on Google Play

വളാഞ്ചേരി : മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി. വളാഞ്ചേരി പഞ്ചായത്തിലാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്. വളാഞ്ചേരി പഞ്ചായത്തിലെ കാരാട് വാര്‍ഡിലാണ് ലീഗ്‌ സ്ഥാനാർത്ഥി വിജയിച്ചത്. 142 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അഷ്റഫ് അമ്പലത്തിങ്ങലാണ് ഇവിടെ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി മൊയ്തീന്‍കുട്ടിക്ക് 361 വോട്ടാണ് ലഭിച്ചത്.

ലീഗ് സ്ഥാനാര്‍ഥിക്ക് 461 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് സിറ്റിങ് സീറ്റായ ഇവിടെ 2015ലെ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായി ഫാത്തിമക്കുട്ടിയാണ് ഇവിടെ വിജയിച്ചത്. 2015ല്‍ വനിതാ സംവരണ വാര്‍ഡായിരുന്നു കാരാട്. സ്വര്‍ണകടത്ത് അടക്കമുള്ള കേസുകളില്‍ കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തത് വലിയ വിവാദമായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചിറാപുഞ്ചിയിൽ മലയാളി സൈനികൻ മുങ്ങി മരിച്ച നിലയിൽ

0
കോഴിക്കോട്: ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മലയാളി സൈനികൻ മുങ്ങി മരിച്ചു. ആർമിയിൽ...

വൈറസ് ഭീക്ഷണി ; സംസ്ഥാനത്ത് ചരിയുന്ന കുട്ടിയാനകളുടെ എണ്ണം വർധിച്ചുവരുന്നതായി വനംവകുപ്പ്, മുന്നറിയിപ്പ്

0
തിരുവനന്തപുരം: കാട്ടാനകളുടെയും ജീവനെടുത്ത് മാരകവൈറസുകൾ. പത്തുവയസ്സെത്തുംമുമ്പ് ചരിയുന്ന കുട്ടിയാനകളുടെ എണ്ണം കൂടിവരുന്നതായി...

മഴ ശക്തമാകുന്നു ; സംസ്ഥാനത്ത് 63 സ്ഥലങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍, റിപ്പോർട്ടുകൾ പുറത്ത്

0
തൃശൂര്‍: കാലവര്‍ഷം കണക്കിലെടുത്ത് 63 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ,...

തലമുടി കൊഴിച്ചില്‍ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ; അറിയാം….

0
തലമുടി കൊഴിച്ചില്‍ എന്നത് പലരുടെയും തീരാത്ത പരാതിയാണ്. നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന...