15 വര്‍ഷത്തിന് ശേഷം പിലിക്കോട് കോണ്‍ഗ്രസിന് വിജയം

For full experience, Download our mobile application:
Get it on Google Play

പിലിക്കോട് : സി പി എമ്മിന്റെ ശക്തി കേന്ദ്രമായ പിലിക്കോട് പഞ്ചായത്തില്‍ 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ഒരു സീറ്റില്‍ വിജയം. ഒന്നാം വാര്‍ഡായ കണ്ണങ്കൈയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നവീന്‍ ബാബു 34 വോടിനാണ് വിജയിച്ചത്. എല്‍ ഡി എഫിന്റെ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

സി പി എം സ്ഥാനാര്‍ഥി ഭാസ്കരനെയാണ് നവീന്‍ ബാബു പരാജയപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു കണ്ണങ്കൈ വാര്‍ഡ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....