ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കാതെ മാണി സി കാപ്പൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇടതുമുന്നണി യോഗത്തിൽ നിന്നും മാണി സി കാപ്പൻ വിട്ടുനിന്നു.  ശരത് പവാറും ആയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഇനി ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കൂ എന്നാണ് കാപ്പന്‍റെ നിലപാട്. മുന്നണി മാറ്റം സജീവ ചർച്ചയായിരിക്കെ മാണി സി കാപ്പൻ മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനമെടുത്തത് ശ്രദ്ധേയമായി. പാലാ വിട്ടൊരു ചർച്ചയ്ക്കും തയ്യാറല്ലെന്നാണ് കാപ്പന്‍റെ നിലപാട്.

അതേസമയം ഇടത് മുന്നണിയിൽ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട മറ്റ് ചർച്ചകളാകും ഇടത് മുന്നണി യോഗത്തിൽ നടക്കുക. സീറ്റ് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചയാകില്ല. നിലവിൽ കേരള കോൺഗ്രസ് സീറ്റുകളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...