ജില്ലയിൽ നടക്കുന്ന എൽ ഡി എഫ് റാലിയിൽ 2000 പേരെ പങ്കെടുപ്പിക്കാൻ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : മുഖ്യമന്ത്രിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് 29ന് പത്തനംതിട്ടയിൽ നടക്കുന്ന എൽ ഡി എഫ് റാലിയിൽ നിയോജകമണ്ഡലത്തിൽ നിന്നും 2000 പേരെ പങ്കെടുപ്പിക്കാൻ തീരുമാനമായി. നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ പ്രസാദ് അധ്യക്ഷനായി. കെ സതീഷ് , ആലിച്ചൻ ആറൊന്നിൽ, എബ്രഹാം സി. ഫിലിപ്പ്, റെജി കൈതവന, എബ്രഹാം കുളമട, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, ഫിലിപ്പ് മാത്യു, സോണി വാഴക്കുന്നത്ത് , മാത്യു ദാനിയേൽ , ബിനു തെള്ളിയിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...