ലീഡ് ഉയരുന്നു ; തൃശൂര്‍ സുരേഷ് ഗോപി എടുക്കുമോ?

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലീഡ് ഉയര്‍ത്തുന്നു. 3757 വോട്ടിനാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. ആറ് റൗണ്ടുകള്‍ മാത്രമാണ് എണ്ണിയത്. എല്‍ഡിഎഫിന്റെ പി ബാലചന്ദ്രനാണ് രണ്ടാമത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ മൂന്നാമതാണ്. ബാലറ്റ് വോട്ടുകളില്‍ പത്മജ വേണുഗോപാല്‍ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് സുരേഷ് ഗോപി ലീഡ് നേടി. ഒരിക്കല്‍ പി ബാലചന്ദ്രനും മുന്നിലെത്തി. എന്നാല്‍ പിന്നീട് ലീഡ് നേടിയ സുരേഷ് ഗോപി വിടാതെ പിടിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...

അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു ; ആളുകളെ തിരുവല്ലയിലേക്ക് മാറ്റും

0
പത്തനംതിട്ട: ചാത്തങ്കരി ഉൾപ്പെടെ അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു....

വ്യോമസേന എഴുത്തുപരീക്ഷയിൽ ആൾമാറാട്ട ശ്രമം ; നാലുപേർ അറസ്റ്റിൽ

0
ചെന്നൈ : ആവഡിയിലെ വ്യോമസേനാകേന്ദ്രത്തിൽ നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹരിയാണ...