കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് വക്കീല്‍ നോട്ടീസ്. ആര്‍.എം.പിയാണ് നോട്ടീസയച്ചത്. കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ശിക്ഷയില്‍ കഴിയുന്നയാള്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാള്‍ അനുശോചനം രേഖപ്പെടുത്തിയത് കോടതിയലക്ഷ്യമാണെന്ന് ആര്‍ എം പി സെക്രട്ടറി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ പേരിലയച്ച നോട്ടീസില്‍ പറയുന്നു. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...