കോവിഡ്​ ബാധിച്ച്‌​ റിയാദിലെ ആ​ശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: കോവിഡ്​ ബാധിച്ച്‌​ റിയാദിലെ ആ​ശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം നിലമേല്‍ വളയിടം സ്വദേശി ജാസ്​മിന്‍ മന്‍സിലില്‍ മുഹമ്മദ്​ റഷീദ് (55) ആണ്​ റിയാദ്​ ശുമൈസി ആശുപത്രിയില്‍ മരിച്ചത്​. റിയാദിലെ സ്വകാര്യ കമ്പിനിയില്‍ 20 വര്‍ഷമായി ഡ്രൈവറായിരുന്നു. സൗദിയില്‍ 30 വര്‍ഷമായി പ്രവാസിയാണ്​. അസുഖ ബാധയെ തുടര്‍ന്ന്​ രണ്ടാഴ്​ച മുമ്പാണ്​ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഭാര്യ: ലൈല ബീവി. മക്കള്‍: ജാസ്മിന്‍, ജസ്​ന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...