വിജയിച്ച മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ കടയ്ക്ക് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പുറത്തൂര്‍ പഞ്ചായത്തില്‍ വിജയിച്ച മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ കടയ്ക്ക് തീയിട്ടു. 17ാം വാര്‍ഡായ എടക്കനാടില്‍നിന്ന് വിജയിച്ച പനച്ചിയില്‍ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ് സര്‍വീസ് കടക്കാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ തീയിട്ടത്. സി.പി.എം. പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് കെ.വി. സുധാകരനെ ഇരുനൂറിലേറെ വോട്ടുകള്‍ക്കാണ് നൗഫല്‍ പരാജയപ്പെടുത്തിയത്. ഫലം പ്രഖ്യാപിച്ച ശേഷം സിപിഎം പ്രവര്‍ത്തകര്‍ നൗഫലിന്റെ വീട്ടില്‍വന്ന് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

കട കത്തി നശിച്ചതിനൊപ്പം തീ സമീപത്തെ തെങ്ങുകളിലേക്കും ആളിപ്പടരാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ തീയണയ്ക്കാന്‍ തുടങ്ങി. തിരൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയുമെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...