ചരിഞ്ഞു നിൽക്കുന്ന വൈദുതി പോസ്റ്റുകൾ അപകട ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: പെരുമ്പെട്ടി പാടശേഖരങ്ങളിൽ ചരിഞ്ഞ വൈദ്യുതി പോസ്റ്റുകൾ അപകട ഭീഷണിയാകുന്നു. ഇവിടെ നിരവധി പോസ്റ്റുകളുണ്ട്. മര പോസ്റ്റുകൾ ചുവട് ദ്രവിച്ച് അപകടാവസ്ഥയിലാണ്. ചില പോസ്റ്റുകൾക്ക് താങ്ങു നൽകിയാണ് നിർത്തിയിരിക്കുന്നത്. ചില സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകളാണ് വയലിൽ താഴ്ന്ന് കിടക്കുന്നത്. ചെട്ടിയാർകവല ട്രാൻസ്ഫോർമർ മുതൽ പെരുമ്പെട്ടി ബണ്ട് തോടിന്റെ സമീപത്തെ ലിങ്ക് വരെ പുരയിടങ്ങളിലും വയലുകളിലുടെയും രണ്ടു കിലോമീറ്ററോളം ദൂരത്തിലാണ് വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത്.

നേരത്തെ ചെട്ടിയാർ കവല മുതൽ മാരംകുളം വരെയായിരുന്ന ഈ ലൈൻ റാന്നി – വായ്പൂര് സെക്ഷനുകൾ ലിങ്ക് ചെയ്യുന്നതിനാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ 11 കെ വി ഉൾപ്പെടെയുള്ള ലൈനുകൾ റോഡിന്റെ വശങ്ങളിൽ കൂടിയായതോടെ ഇതിന്റെ ഉപയോഗം നാമമാത്രമാണ്. ലൈനുകൾ കൃഷിയിടങ്ങളിൽ താഴ്ന്ന് കിടക്കുന്നതിനാൽ കർഷകർ അനുഭവിക്കുന്നത് ഏറെ ദുരിതമാണ്. ഏതു നിമിഷവും നിലംപതിക്കാവുന്ന പോസ്റ്റുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഉപയോഗമില്ലാത്ത ലൈനുകൾ നീക്കം ചെയ്ത് അപകട സാധ്യത ഒഴിവാക്കണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...