ത്രിപുര സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ഇടത് പാർട്ടികൾ ബഹിഷ്കരിക്കും

For full experience, Download our mobile application:
Get it on Google Play

ത്രിപുര  : ത്രിപുര സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ഇടത് പാർട്ടികൾ ബഹിഷ്കരിക്കും. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബഹിഷ്കരണം. ത്രിപുര തെരഞ്ഞെടുപ്പ്‌ ഫലത്തിനു പിന്നാലെ ബിജെപി അഴിച്ചുവിട്ട അക്രമം വലിയ വാർത്തയായിരുന്നു. 500ൽ അധികം വീടുകളാണ് തകർക്കപ്പെട്ടത്.

സദർ, സന്തിർ ബസാർ, ഉദയ്‌പുർ, അമർപുർ, ചാരിലം, കമൽപുർ, കുമാർഘട്ട്‌, ഗണ്ഡച്ചേര എന്നിവിടങ്ങളിലായി 15 സിപിഐഎം ഓഫീസാണ് അഗ്നിക്കിരയാക്കിയത്. സന്തിർബസാറിൽമാത്രം ഏഴ്‌ ഓഫീസ്‌ തകർത്തു. കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കും നേരെയും രൂക്ഷമായ ആക്രമണം തുടരുകയാണ്. സിപാഹിജാലയിലെ കമൽനഗറിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്ക്‌ നേരെ വെടിയുതിർക്കാനുള്ള ശ്രമമുണ്ടായതിനെ തുടർന്ന് ബിജെപി പ്രവർത്തകരായ നാലുപേരെ കേന്ദ്ര സേന പിന്തുടർന്ന്‌ കീഴ്‌പ്പെടുത്തിയിരുന്നു. രണ്ടു പിസ്‌റ്റളുകൾ ഇവരിൽ നിന്ന്‌ കണ്ടെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...