വനിതാ ദിനത്തിൽ തട്ടിപ്പുമായി സൈബർ മോഷ്ടാക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളാണ് വിവിധ ഓഫറുകളുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ ഇവയുടെ മറപറ്റി സൈബർ മോഷ്ടാക്കളും വ്യാജ ലിങ്കുകളും സമ്മാന പെരുമഴയുമായി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. വനിതാ ദിന ക്വിസ് എന്ന പേരിൽ വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും മറ്റും നിരവധി ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. ഇവയിൽ ക്ലിക്ക് ചെയ്താൽ പണി കിട്ടുമെന്ന് ഉറപ്പ്.

ഗുജറാത്ത് പോലീസിന്‍റെ ഹെൽപ് ലൈനായ 1930 ൽ ഇത്തരം തട്ടിപ്പിനിരയായ നിരവധി പേരാണ് പരാതി നൽകിയിരിക്കുന്നത്. ഷോപ്പിംഗ് പോർട്ടലുകളുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റുണ്ടാക്കി ‘ആദ്യം ലിങ്ക് സന്ദർശിക്കുന്ന 5000 സ്ത്രീകൾക്ക് സർപ്രൈസ് സമ്മാനം’ എന്ന തലക്കെട്ടോടെയാകും തട്ടിപ്പ് നടക്കുക. ഈ ലിങ്ക് അഞ്ച് വാട്ട്‌സ് ആപ്പ് കോണ്ടാക്ടുകൾക്ക് അയക്കാനും എന്നാൽ ബമ്പർ സമ്മാനമായ മൊബൈൽ ഫോൺ അടക്കമുള്ള സമ്മാനങ്ങൾ ലഭിക്കുമെന്നുമൊക്കെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം വലവിരിക്കുന്നത്. പല വ്യാജ പ്രൊഫൈലുകളിൽ നിന്നും ഇത്തരം ലിങ്കുകൾക്ക് താഴെ സമ്മാനം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നത് ഈ വ്യാജന്മാരുടെ വിശ്വാസ്യത കൂട്ടുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...