തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത തയാറാക്കിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും ; ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത തയാറാക്കിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സി.എം.പി നേതാവ് സി.പി ജോണിന്റെ ന്യൂനപക്ഷം സി.പി.എമ്മിനെ വിശ്വസിക്കരുത് എന്ന പേരിലെ ലേഖനത്തിൽ നിന്ന് സി.പി ജോണിന്റെ ചിത്രം മാറ്റി ജിഫ്‌രി തങ്ങളുടെ ഫോട്ടോ വെക്കുകയും സമസ്ത വിഭാഗത്തിന്റെ പത്രമായ സുപ്രഭാതത്തില്‍ വന്ന ലേഖനം എന്ന തരത്തിലും പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ നവമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വാസി സമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അതേസമയം വ്യാജ വാർത്തനിര്‍മിച്ചതിനെതിരേ സമസ്ത പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തി പുകയുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഫ്രിക്കയുടെ വലുപ്പം കൂടി, യൂറോപ്പും വടക്കേ അമേരിക്കയുംചെറുതായി ; പുതിയ ലോകഭൂപടം അംഗീകരിച്ച് യു...

0
ന്യൂയോർക്ക് : ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന്...

വിദ്യാർഥികളായി സതീശനും മന്ത്രിമാരും ; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

0
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക്...

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...