നിയമബോധവൽക്കരണ ക്ലാസും ലീഗൽ എയ്ഡ് ക്ലിനിക്കും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരളപ്പിറവി ദിനത്തിൽ റാന്നി താലൂക്ക് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമബോധവൽക്കരണ ക്ലാസും ലീഗൽ എയ്ഡ് ക്ലിനിക്കും നടത്തി. സ്വാതന്ത്യത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള ആസാദി കാ അമൃത മഹോത്സവ് ലീഗൽ സർവ്വീസസ് അതോറിറ്റി എന്നിവയുടെ ഭാഗമായിട്ടാണ് ക്ലാസ് നടത്തിയത്.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്.ഗോപി ഉദ്ഘാടനം ചെയ്തു. ലീഗൽ സർവ്വീസസ് അതോറിറ്റി താലൂക്ക് സെക്രട്ടറി എസ് സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. ഗാർഹിക പീഢന നിയമത്തെക്കുറിച്ച് അഡ്വ.തോമസ് ടി.മാത്യു ക്ലാസ് നയിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ.പ്രകാശ്’ ഏബ്രഹാം തോമസ്, ഗോപകുമാർ കാട്ടൂർ, സീമാ സി.നായർ, റോസമ്മ വറുഗീസ്, ലീഗൽ വാളണ്ടിയർ വി.കെ.രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗികളുടെ പുറത്ത് എലിയും പൂച്ചയുമൊക്കെ ടോം & ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോ?’; സർക്കാർ ആശുപത്രികളെ...

0
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ യു ജനീഷ് കുമാര്‍...

​എംബിബിഎസ് പഠനച്ചെലവ് കുറയുന്നു; ഫീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കോഴ്‌സ് ട്യൂഷന്‍ ഫീസ് ഇനി...

ആരെ പിന്തുണയ്ക്കും? വേൾഡ് കപ്പ് ഫൈനലിൽ മനസ്സ് തുറന്ന് ശശി തരൂർ; നിലപാട് ഇങ്ങനെ

0
തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന്...

സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ ഗൂഗിൾ; പിക്സൽ 11 സീരീസിലെ വിപ്ലവകരമായ മാറ്റങ്ങൾ പുറത്ത്.

0
ഗൂഗിൾ പിക്സൽ 10 സീരീസ് നേടിയ വൻ വിജയത്തിന് ശേഷം, സ്മാർട്ട്ഫോൺ...