കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവാംകുളം ഗവ ഹൈസ്‌കൂളില്‍ റോട്ടറിക്ലബ്ബ് കൊച്ചിന്‍ ഇന്റര്‍ന്ഷണലിന്റെ വകയായ വിപുലീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നടത്തി. റോട്ടറിക്ലബ്ബ് പ്രസിഡന്റ് ബിപിന്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പത്തോളം ആധുനിക ലാപ്‌ടോപ്പുകളാണ് കുട്ടികള്‍ക്കായി പുതിയ ലാബില്‍ ക്രമീകരിച്ചിട്ടുള്ളത്‌.

ഡിസ്ട്രിക്ക് ഡയറക്ടര്‍ വര്‍ഗീസ് കെ ജോയ്, അസിസ്റ്റന്റ് ഗവര്‍ണര്‍ ലക്ഷമി മേനോന്‍, സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍, സ്‌കൂളിന്റെ പ്രധാനധ്യാപിക ആശ കെ.കെ,അധ്യാപികമാരായ ജലജ കെ.എസ്, സൗമിനിദേവി, രേഷ്മ വി.സി, സുജ ജ ജോസഫ്, സിനി എം.എ, പിടി എ പ്രസിഡന്റ് രാജേഷ് എ.കെ, വികസന സമിതി കണ്‍വീനര്‍ സുശീല്‍കോത്താരി, പൂര്‍വ്വ വിദ്യാര്‍ത്ഥി ട്രസ്റ്റ് സെകട്ടറി മോഹനന്‍, ട്രഷറര്‍ കുര്യാക്കോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...