Saturday, April 20, 2024 3:49 pm

സഭാ തർക്കം തീർക്കാൻ നിയമനിർമാണം ; ഓർത്തഡോക്സ് സഭ ഇന്ന് നിലപാട് വ്യക്തമാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സഭ തർക്കം പരിഹരിക്കാൻ നിയമ നിർമാണം നടത്താനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയതോടെ വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ ഓർത്തഡോക്സ് സഭ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. സഭ ആസ്ഥാനമായ ദേവലോകം അരമനയിൽ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേരുന്ന വർക്കിംഗ് കമ്മിറ്റി യോഗമാകും നിലപാട് പ്രഖ്യാപിക്കുക.

Lok Sabha Elections 2024 - Kerala

രാവിലെ പതിനൊന്ന് മണിയ്ക്കാണ് യോഗം. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം എന്നതാണ് സഭയുടെ പ്രഖ്യാപിത നിലപാട്. നിയമ നിർമാണം എന്ന സർക്കാർ നിർദ്ദേശം സഭ നേതൃത്വം തുടക്കം മുതൽ എതിർത്തിരുന്നു. നിലവിലെ സാഹചര്യത്തിൽ നിയമ നിർമ്മാണത്തിനുള്ള സർക്കാർ നീക്കം ഓർത്തഡോക്സ് സഭ അംഗീകരിക്കാനുള്ള സാധ്യത പരിമിതമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട്: കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

മുതുകുളം വടക്ക് ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് വായനശാല സെമിനാര്‍ സംഘടിപ്പിച്ചു

0
മുതുകുളം : മുതുകുളം വടക്ക് ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് വായനശാല വൈക്കം...

രാഹുൽ ഗാന്ധി ഇൻഡ്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുന്നു ; എം വി ഗോവിന്ദൻ

0
കൊല്ലം: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് സിപിഐഎം...

കട്ടപ്പനയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

0
ഇടുക്കി: കട്ടപ്പനയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. നിരപ്പേൽകട സ്വദേശി...