പ്രതിരോധശേഷി കൂട്ടാൻ ‘ലെമൺ ടീ’; തയ്യാറാക്കേണ്ടത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ലെമൺ ടീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. രുചികരമായതിനു പുറമേ, ആരോഗ്യത്തിന് ഊർജ്ജം പകരുന്ന പോഷകങ്ങൾ ഇതിലുണ്ട്. രോ​ഗപ്രതിരോധശേഷി കൂട്ടാൻ മികച്ചതാണ് ലെമൺ ടീ. രാവിലെ വെറും വയറ്റിൽ ലെമൺ ടീ കുടിക്കുന്നതാണ് കൂടുതൽ നല്ലത്. ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ ലെമൺ ടീ സഹായിക്കും.
ഇഞ്ചിയും തേനും ചേർക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കുന്നതിന് കൂടുതൽ ഗുണം ചെയ്യും. ദഹനത്തിനും ലെമൺ ടീ മികച്ചതാണ്. ഓക്കാനം, ഛർദ്ദി എന്നിവ മാറ്റാനും ഇത് സഹായിക്കും. ദഹനക്കേട്, മറ്റ് ദഹനനാള പ്രശ്നങ്ങൾ എന്നിവ മാറ്റാനും ലെമൺ ടീ ഫലപ്രദമാണ്. ലെമൺ ടീ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ


വേണ്ട ചേരുവകൾ

തേയിലപ്പൊടി ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ 1 എണ്ണം
കറുവപ്പട്ട ഒരു കഷ്ണം
തേന്‍ അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളം നല്ലത് പോലെ തിളപ്പിക്കുക. ഇതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിക്കാം. പിന്നീട് വെള്ളം അരിച്ചെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങനീര് പിഴിഞ്ഞൊഴിക്കണം. പിന്നീട് ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കുക. നല്ല ഗുണം നിറഞ്ഞ ലെമണ്‍ ടീ തയ്യാര്‍. തടി കുറയ്ക്കാന്‍ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ലെമണ്‍ ടീ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...