Monday, June 17, 2024 4:33 pm

കരുമ്പന്‍ മൂഴി പനം കുടന്തയില്‍ പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂട് വെച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കരുമ്പന്‍ മൂഴി പനം കുടന്തയില്‍ പുലിയെ പിടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് വെച്ചു. രണ്ടു ദിവസം മുമ്പ് നാട്ടുകാര്‍ പുലിയെ കണ്ടതായി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ കാമറ സ്ഥാപിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.

പ്രമോദ് നാരായണന്‍ എംഎല്‍എ സ്ഥലത്തെത്തി ജനങ്ങളുടെ ഭീതി നേരിട്ട് മനസിലാക്കുകയും പുലിയെ പിടിക്കാന്‍ അടിയന്തിരമായി കൂട് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സാധാരണ ഗതിയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കാണാതെ കൂട് വെയ്ക്കാറില്ല. ജനവാസ മേഖലയില്‍ ജനങ്ങളുടെ ജീവന്‍ പരീക്ഷണത്തിന് വിടാതെ എങ്ങനെയും പുലിയെ പിടിക്കാന്‍ കൂട് വെയ്ക്കണമെന്ന് എംഎല്‍എ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യയിൽ ഇവി ബാറ്ററികൾ നിർമ്മിക്കാൻ മഹീന്ദ്ര

0
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററികൾ തദ്ദേശീയമായി നിർമ്മിക്കുന്നത് മഹീന്ദ്ര ഗ്രൂപ്പ്...

ക്ഷീണമകറ്റാന്‍ സാലഡ് വെള്ളരി കഴിക്കൂ

0
ക്ഷീണമകറ്റാന്‍ സാലഡ് വെള്ളരി ഏറെ നല്ലതാണ്. വിറ്റമിന്‍ സി, വിറ്റമിന്‍ ബി,...

വടകരയില്‍ തെരുവ് നായ ആക്രമണം ; കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

0
വടകര: വടകര ഏറാമലയില്‍ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളില്‍...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...