കോവിഡ് പ്രതിരോധം : പത്തനംതിട്ട നഗരത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ക്രമപ്പെടുത്തി. നഗരസഭാ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും. മൂന്നു പ്രധാന കവാടങ്ങളാണ് നഗരസഭാ മാര്‍ക്കറ്റിനുള്ളത്. ഈ മൂന്നു കവാടങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കാന്‍ തീരുമാനമായി.

പൊതുജനങ്ങള്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും വാളന്റീയര്‍മാര്‍ സാനിട്ടൈസര്‍ നല്‍കും. മാസ്‌ക് മാര്‍ക്കറ്റിലെ വ്യാപാരികള്‍ ശരിയായ രീതിയില്‍ ധരിക്കുന്നുവെന്ന് വാളന്റീയര്‍മാര്‍ ഉറപ്പുവരുത്തും. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുവെന്നും മാര്‍ക്കറ്റിലേക്ക് പ്രവശിക്കുന്ന എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കുന്നു എന്നും വാളന്റീയര്‍മാര്‍ ഉറപ്പാക്കും. മാര്‍ക്കറ്റിലെ ക്രമീകരണങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട ഡി.വൈ.എസ്.പി പ്രദീപ്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ്ജ്, നോഡല്‍ ഓഫീസറായ കെ.ആര്‍.മനോജ് കുമാര്‍ എന്നിവര്‍ വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...