തണ്ണിത്തോട് മുണ്ടോംമൂഴിയിൽ പുലി ഇറങ്ങിയതായി സംശയം

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മുണ്ടോംമൂഴിയിൽ പുലിയെ കണ്ടതായി യാത്രക്കാർ. തണ്ണിത്തോട് സ്വദേശികളും സുഹൃത്തുക്കളുമായ ജയകൃഷ്ണൻ, അഖിൽ എന്നിവര്‍ ബൈക്കിൽ രാത്രി ഒൻപതരയ്ക്ക് ശേഷം തണ്ണിത്തോട് ഭാഗത്തേക്ക് പോകുമ്പോഴാണ് പുലിയെ കണ്ടത്.

മുണ്ടോംമൂഴിയിൽ വന്യമൃഗങ്ങൾ റോഡ് മുറിച്ച് കടക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിന് സമീപത്ത് നിന്ന് വനത്തിനുള്ളിൽ നിന്നും ഇറങ്ങി വന്ന പുലി തണ്ണിത്തോട് റോഡിലൂടെ ഇവർ സഞ്ചരിക്കുന്ന ബൈക്കിന് മുന്നിലൂടെ നടന്ന് നീങ്ങുന്നതാണ് കണ്ടത്. തുടർന്ന് ഇവർ വനപാലകരെയും പോലീസിനേയും വിവരം ധരിപ്പിച്ചതിനെ തുടർന്ന് തണ്ണിത്തോട് പോലീസ്, തണ്ണിത്തോട് , ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നും വനപാലകരും സ്ഥലത്തെത്തി അന്വേഷണം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...