വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. ഇത്തവണ മരത്തിന് മുകളിലാണ് പുലിയെ കണ്ടത്. വയനാട് മേപ്പാടി കടൂരില്‍ ക്വാറി വളവില്‍ ഞായറാഴ്ച രാത്രിയോടെ വഴിയാത്രക്കാരാണ് മരത്തിന് മുകളില്‍ പുലിയെ കണ്ടത്. ഉടന്‍തന്നെ ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് അറവ് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ രാത്രികാലങ്ങളില്‍ പുലി അടക്കമുള്ള വന്യമൃഗങ്ങള്‍ പതിവായി എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മേപ്പാടിയില്‍ തന്നെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റൊരു പുലി കെണിയില്‍ കുടുങ്ങിയിരുന്നു. മേപ്പാടി കള്ളാടി വെള്ളപ്പന്‍കുണ്ടിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലായിരുന്നു അന്ന് പുലി കുടുങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...