ദ്വിദിന ദേശീയ പണിമുടക്കത്തോടനുബന്ധിച്ച് ചെങ്ങന്നൂര്‍ നഗരത്തിലും പഞ്ചായത്തുകളിലും പ്രകടനവും പൊതുസമ്മേളനവും നടന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ പണിമുടക്കത്തോടനുബന്ധിച്ച് ചെങ്ങന്നൂര്‍ നഗരത്തിലും പഞ്ചായത്തുകളിലും പ്രകടനവും പൊതുസമ്മേളനവും നടന്നു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ദേവദാസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിതാ കുര്യന്‍ ഉദ്ഘാടനം ചെയ്തു. മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനില്‍ കെ.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ആർ.രാജേഷ് അദ്ധ്യക്ഷനായി. വെൺമണി കല്യാത്രയിൽ ജയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്തു. മനോജ് കിണാറ്റിൽ അദ്ധ്യക്ഷനായി. തിരുവൻവണ്ടൂർ കല്ലിശേരിയിൽ ഡോ.ദീപു ദിവാകർ ഉദ്ഘാടനം ചെയ്തു. മുരളീധരക്കുറുപ്പ് അദ്ധ്യക്ഷനായി. ആലാ കനാൽ ജംഗ്ഷനിൽ സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സന്തോഷ് കൊച്ചു കണ്ണാട്ട് അദ്ധ്യക്ഷനായി. ചെറിയനാട് കൊല്ലകടവിൽ സി.എച്ച് അസീസ് ഉദ്ഘാടനം ചെയ്തു. ഷഫീക്ക് കൊല്ലകടവ് അദ്ധ്യക്ഷനായി.

കെ.സാദത്ത്, എം.കെ മനോജ്, കെ.കെ.ചന്ദ്രൻ, പ്രവീൺ എൻ പ്രഭ, ഗോപിനാഥൻ, പി.ഡി സുനീഷ് കുമാർ, എ.ജി അനിൽകുമാർ, ഷാജി കുതിരവട്ടം, കെ.ഡി മോഹൻ കുമാർ, കെ.എൻബിന്ദു രാജൻ, നെൽസൺ ജോയി, കെ.എസ് ഷിജു., എ.കെ ശ്രീനിവാസൻ, ഡി.രാജൻ, സജീവ് കടുനാൽ, ടി.എ ഷാജി, റെജി മോഹൻ, മനു.എം.തോമസ്, വി.വി അജയൻ, മോഹൻകുമാർ, വി.ജി അജീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...