സുരക്ഷാസേനയും ലഷ്‌കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ : ഒരു ലഷ്‌കര്‍ പ്രവർത്തകന്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബാരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാസേനയും ലഷ്‌കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ പ്രവർത്തകന്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ആള്‍ കുപ്‌വാര ജില്ലയില്‍ നാദ്‌നുസ സ്വദേശിയായ ഇദ്രിസ് ഭട്ട് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഗ ബോര്‍ഡര്‍ വഴി 2018 ഇയാള്‍ പാകിസ്താനിലേയ്ക്ക് പോയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഇദ്രിസിനൊപ്പം മറ്റൊരാള്‍ കൂടി ഏറ്റുമുട്ടലില്‍ പങ്കെടുത്തിരുന്നു. അയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റൊരു ഏറ്റുമുട്ടലില്‍ നൗഗം സെക്ടറില്‍ രണ്ട് സായുധരെ സൈന്യം വധിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കൊല്ലപ്പെട്ടയാളില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...