കൂട്ടുകൂടി കൂട് കൂട്ടാം ; ഡിസ്ട്രിക്ട് യൂത്ത് ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : യുവതലമുറയിൽ നേതൃപാടവവും സഹവർത്തിത്വവും സ്നേഹവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വൈസ് മെൻ ഇൻ്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് 3 ൻ്റെ യൂത്ത് ക്യാമ്പ് ” കൂട്ടുകൂടി കൂടുകൂട്ടാം” കോന്നി അരുവാപ്പുലം റോബീസ് ആർക്ക് റിസോർട്ടിൽ വെച്ച് നടന്നു. റീജിയനൽ ഡയറക്ടർ ഇലക്ട് ഡോ. വി. രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. രാജ്യാന്തര പരിശിലകൻ ബിനു കെ സാം, മുൻ ഡിസ്ട്രിക്ട് ഗവർണർ സ്മിജു ജേക്കബ് എന്നിവർ ക്ലാസുകൾ എടുത്തു. സമാപന സമ്മേളനം ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ജോസ് കരിമരത്തിനാൽ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് സെക്രട്ടറി ചിത്ര വിനോദ്, മുൻ ഡിസ്ട്രിക്ട് ഗവർണർ കെ.രാജീവ്, ലഫ്റ്റനൻ്റ് റീജിയനൽ ഡയറകടർ ഇലക്ട് മുരളിദാസ് സാഗർ, യു.അഭിലാഷ്, അഭിജിത് പ്രസാദ്, സാലി ജോസ്, ഡോ. റോബി ജോർജ് എന്നിവർ പ്രസംഗിച്ചു. കോഡിനേറ്റർമാരായ ജിയ സ്മിജു, സ്വാതി സുനിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കേറ്റും ട്രോഫിയും വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളിൽ നിന്നായി 52 പേർ ക്യാമ്പിൽ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...