10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ പരിചയപ്പെടാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിറ്റഴിയുന്ന പ്രൈസ് സെഗ്മെന്റുകളിൽ ഒന്നാണ് 10,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റ്. 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ലോഞ്ച് ചെയ്ത ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിൽ ഏതാനും ചിലതിനെ പരിചയപ്പെടാം. അറിയാം അവയുടെ വില വിവരങ്ങള്‍.

മോട്ടോ ഇ22എസ്
വില : 8,999 രൂപ
6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
ഒക്ട കോർ മീഡിയടെക് ഹീലിയോ ജി37 പ്രോസസർ
4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
ആൻഡ്രോയിഡ് 12
16 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
5000 എംഎഎച്ച് ബാറ്ററി
യുഎസ്ബി ടൈപ്പ് സി പോർട്ട്

ഷവോമി റെഡ്മി എ1 പ്ലസ് 3 ജിബി റാം
വില : 7,999 രൂപ
6.52 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസർ
3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
ആൻഡ്രോയിഡ് 12
8 എംപി പ്രൈമറി ക്യാമറ
5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
5000 എംഎഎച്ച് ബാറ്ററി
മൈക്രോ യുഎസ്ബി പോർട്ട്
ലാവ യുവ പ്രോ
വില : 7,799 രൂപ
6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
മീഡിയടെക് ഹിലീയോ പ്രോസസർ
3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
ആൻഡ്രോയിഡ് 12
13 എംപി പ്രൈമറി ക്യാമറ
8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
5000 എംഎഎച്ച് ബാറ്ററി
യുഎസ്ബി ടൈപ്പ് സി പോർട്ട്
വിവോ വൈ16
വില : 9,999 രൂപ
6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 പ്രോസസർ
3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
ആൻഡ്രോയിഡ് 12
13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
5000 എംഎഎച്ച് ബാറ്ററി
യുഎസ്ബി ടൈപ്പ് സി പോർട്ട്
റിയൽമി നാർസോ 50ഐ പ്രൈം
വില : 7,999 രൂപ
6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
ഒക്ട കോർ യുണിസോക് ടി612 പ്രോസസർ
3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
ആൻഡ്രോയിഡ് 11
8 എംപി പ്രൈമറി ക്യാമറ
5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
5000 എംഎഎച്ച് ബാറ്ററി
മൈക്രോ യുഎസ്ബി പോർട്ട്
റിയൽമി നാർസോ 50ഐ പ്രൈം 64 ജിബി
വില : 8,999 രൂപ
6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
ഒക്ട കോർ യുണിസോക് ടി612 പ്രോസസർ
4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
ആൻഡ്രോയിഡ് 11
8 എംപി പ്രൈമറി ക്യാമറ
5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
5000 എംഎഎച്ച് ബാറ്ററി
മൈക്രോ യുഎസ്ബി പോർട്ട്
റിയൽമി സി30എസ് 64 ജിബി
വില : 8,979 രൂപ
6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
ഒക്ട കോർ യുണിസോക് എസ്സി9863എ
4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
ആൻഡ്രോയിഡ് 12
8 എംപി പ്രൈമറി ക്യാമറ
5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
5000 എംഎഎച്ച് ബാറ്ററി
മൈക്രോ യുഎസ്ബി പോർട്ട്
റിയൽമി സി33 64 ജിബി
വില : 9,999 രൂപ
6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
ഒക്ട കോർ യുണിസോക് ടി612 പ്രോസസർ
4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
ആൻഡ്രോയിഡ് 12
50 എംപി + 0.3 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
5000 എംഎഎച്ച് ബാറ്ററി
മൈക്രോ യുഎസ്ബി പോർട്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

0
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്....

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...