പന്തളം നഗരസഭയിലെ 33 നഗരസഭ അംഗങ്ങൾക്കും ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷന്റെ  കത്ത്

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം നഗരസഭയിൽ പെട്ട 33 കൗൺസിലർമാർക്കും നികുതി പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനായി നിർദ്ദേശങ്ങൾ അടങ്ങിയ തുറന്ന കത്ത് അയക്കുവാൻ കെട്ടിട ഉടമകളുടെ കൂട്ടായ്മയായ ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ അടിയന്തിര കമ്മറ്റി തീരുമാനിച്ചു. യോഗത്തിൽ വി സി സുഭാഷ് കുമാർ, ആർ പ്രേം ശങ്കർ, ഇ എസ് നുജുമുദീൻ, പി പി ജോൺ, ഹാരിസ്, റെജി പത്തിയിൽ എന്നിവർ പ്രസംഗിച്ചു. കെട്ടിട നികുതി പുനപരിശോധിച്ചുകൊണ്ടു സർക്കാർ ശുപാർശചെയ്ത സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ വാസഗൃഹങ്ങൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും നികുതി പുനർനിശ്ചയിക്കുക. നികുതി നിരക്ക് വർദ്ധനവ് 2024-25 മുതൽ പ്രാബല്യത്തിൽ വരുത്തുക, നഗരസഭ നിയമ പ്രകാരം മൂന്നുവർഷത്തിൽ കൂടുതലുള്ള നികുതി കുടിശിക ഈടാക്കാൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ പഴയ നികുതി കുടിശികയുടെ പിഴപ്പലിശ ഒഴുവാക്കി 3 വർഷത്തിനകത്തുള്ളത് മാത്രം ഡിമാൻഡ് ചെയ്യുക. ഈ വർഷം നികുതി അടച്ചവരിൽ നിന്നും ഈടാക്കിയ അധിക തുക വരും വർഷങ്ങളിലെ അഡ്വാൻസ് ആയി കണക്കാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പ്രമേയം അവതരിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...