വായനശാല രൂപീകരണയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വായനവാരാചരണത്തിന്റെ ഭാഗമായി കൊടുമുടി പട്ടിക വർഗ്ഗ കോളനി കേന്ദ്രീകരിച്ച് വായനശാല ആരംഭിക്കുവാൻ വായനശാല രൂപീകരണയോഗം നടത്തി. വിആർ സുധാകരന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പിആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ലൈബ്രറി സംബന്ധിച്ച് വിശദീകരണം ചിറ്റാർ പഞ്ചായത്ത് ലൈബ്രറിയൻ പ്രേം ജിത്ത് ലാൽ നടത്തി. അഭിജിത്ത് സ്വാഗതവും പറഞ്ഞു. ഭാരവാഹികൾ: പ്രവീൺ (പ്രസിഡന്റ്), ജിഷ ലെജു (വൈ പ്രസിഡന്റ്), സുധീഷ് സുധാകരൻ (സെക്രട്ടറി), സനീഷ് (ജോ സെക്രട്ടറി) ജിഷ്ണു (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...