Saturday, May 11, 2024 9:03 am

ലൈസന്‍സ് എടുത്ത് 2 ആഴ്ച ; ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : റോഡ് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. ചെങ്ങന്നൂർ തോനയ്ക്കാട് പൊറ്റമേൽവടക്കതിൽ അശോകിന്റെയും ജയശ്രീയുടെയും മകൻ അഭയ് അശോക് (19) ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തേകാലോടെ  മാവേലിക്കര വഴുവാ‌ടിയിൽ ആയിരുന്നു അപകടം. ടാങ്കർ ലോറിയെ മറികടക്കവേ എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ടു ടാങ്കർ ലോറിക്കടിയിലേക്കു വീഴുകയായിരുന്നെന്നു.  പ്ലസ്ടൂ പഠനം പൂർത്തിയാക്കിയ അഭയ് രണ്ടാഴ്ച മുൻപാണു ലൈസൻസ് എടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കിട്ടുക മാത്രമാണ് ചെയ്തത് ; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

0
ഡൽഹി: കള്ളപ്പണം ഇടപാട് കേസിൽ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കിട്ടുക...

ഷിംലയില്‍ സൈനികവാഹനത്തിനു മുകളിലേക്ക് പാറക്കല്ല്‌ പതിച്ച്‌ അപകടം ; മലയാളി ജവാൻ മരിച്ചു

0
രാമനാട്ടുകര: സൈനികവാഹനത്തിനു മുകളിലേക്ക് കല്ലുപതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക്...

പ്രണയപ്പകയില്‍ പ്രതി ശ്യാം വിഷ്ണുപ്രിയയെ വകവരുത്താൻ യുട്യൂബ് നോക്കി ആയുധം നിര്‍മിച്ചു

0
തലശ്ശേരി: പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ...

‘എക്സ്’ വഴിയും ഇനി കാശുണ്ടാക്കാം ; മോണിറ്റൈസേഷനും എഐ ഓഡിയൻസ് സംവിധാനവും വരുന്നു

0
ന്യൂ ഡൽഹി: സോഷ്യൽ മീഡീയ പ്ലാറ്റ് ഫോമായ എക്സ് വഴിയും പണമുണ്ടാക്കാമെന്ന്...