തുവൂർ രക്ത സാക്ഷി -സ്മൃതി സന്ധ്യ ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : രാഷ്ട്രീയ സ്വയം സേവക സംഘ് ചെങ്ങന്നൂര്‍ താലൂക്കിന്റെ ” തുവൂര്‍ രക്ത സാക്ഷി – സ്മൃതി സന്ധ്യ” ആചരിച്ചു. 1921 മാപ്പിള കലാപം രക്തസാക്ഷി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ വണ്ടിമല ഓഡിറ്റോറിയത്തില്‍ നടന്ന തുവ്വൂർ രക്ത സാക്ഷി അനുസ്മരണചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്‌ഥാന സമിതിയംഗം വിനോദ് ഉമ്പർനാട് യോഗം ഉത്ഘാടനം നിർവഹിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

സമിതി അധ്യക്ഷന്‍ മുരളീധരന്‍ വെൺമണി യുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ സമിതി സെക്രട്ടറി പ്രശാന്ത് മേക്കാട്ടില്‍, ആര്‍.എസ്.എസ് ജില്ലാ കുടുംബ പ്രബോധന്‍ പ്രമുഖ് ജി.ബിജു. ആര്‍.എസ്.എസ് താലൂക് കാര്യവാഹ് സി.എം രതീഷ്, താലൂക് സഹകാര്യവാഹ് സുനില്‍.ജി മുളക്കുഴ. ഹിന്ദു ഐക്യവേദി ചെങ്ങന്നൂര്‍ താലൂക് വര്‍ക്കിംഗ്‌ പ്രസിഡന്റ്‌. ഹരികൃഷ്ണന്‍, സെക്രട്ടറി ബാബു കല്ലിശ്ശേരി. മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി സിന്ധു സുരേഷ്. ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ രമ കല്ലിശ്ശേരി, അംഗം മഞ്ജു പ്രയാര്‍. ബി.എം.എസ് മുനിസിപ്പൽ പ്രസിഡന്റ്. പി.കെ സുരേഷ്.

ഹിന്ദു ഐക്യവേദി മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ദിലീപ് ഉത്രം. ഹിന്ദു ഐക്യവേദി പാണ്ടനാട് പഞ്ചായത്ത്‌ കൺവീനര്‍ സുശീൽ കുമാര്‍. ആര്‍.എസ്.എസ് കാര്യകര്‍ത്താവ് മിഥുന്‍ തിരുവൻവണ്ടൂര്‍, വിദ്യാര്‍ഥി സേവ പ്രമുഖ് യദു കൃഷ്ണ. തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത് 1921ഇൽ വാരിയം കുന്നന്‍മാരുടെ നേതൃത്വത്തില്‍ മലബാറില്‍ നടന്ന മാപ്പിള കലാപത്തില്‍ ഏറനാട്ടില്‍ തുവൂര്‍ കിണറില്‍ കലാപ കാരികളാല്‍ ജീവനോടെ കഴുത്തറുക്കപ്പെട്ടു കിണറിനുള്ളില്‍ ജന്മം പൊലിഞ്ഞുപോയ ഹൈന്ദവ രക്തസാക്ഷികളെ അനുസ്മരിച്ചു ഛായാചിത്രത്തിൽ പുഷ്പാര്‍ച്ചന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...