ലൈഫ് സര്‍ട്ടിഫിക്കറ്റ് ഈ മാസം 30ന് മുമ്പ് സമര്‍പ്പിക്കണം – ഇല്ലെങ്കില്‍ പെന്‍ഷന്‍ മുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെന്‍ഷന്‍ വാങ്ങുന്നവരും പെന്‍ഷനായവരും ഏറ്റവും കൂടുതല്‍ മറക്കാന്‍ സാധ്യതയുള്ള ഒരു രേഖയാണ് ഈ നവംബര്‍ 30ന് മുമ്പ് സമര്‍പ്പിക്കേണ്ടത്. അതായത് ഇനിയുള്ള രണ്ട് ദിവസം കൊണ്ട് ഈ വിലപ്പെട്ട രേഖ നിങ്ങള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പെന്‍ഷന്‍ തന്നെ ലഭിക്കുന്നത് നഷ്ടമായേക്കും.

നവംബര്‍ 30ന് മുമ്പ് പെന്‍ഷനേഴ്സ് സമര്‍പ്പിക്കേണ്ട ഏറ്റവും അത്യന്താപേക്ഷിതമായ ഒരു രേഖയാണ് ലൈഫ് സര്‍ട്ടിഫിക്കേറ്റ്. ജീവന്‍ പ്രമാണ്‍ പത്രമെന്ന് ലൈഫ് സര്‍ട്ടിഫിക്കേറ്റിനെ പറയാറുണ്ട്. ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കാവുന്നതാണ്. ഇതും രണ്ടുമല്ലങ്കില്‍ സര്‍ട്ടിഫിക്കേറ്റ് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

0
കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ...

സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില

0
കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില...

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...