അസംഘടിത തൊഴിലാളി കോൺഗ്രസ്‌ നിയോജക മണ്ഡലം കൺവെൻഷൻ

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പുഴശ്ശേരി : ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്‌ ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ ആറന്മുള മുൻ എം എൽ എ യും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ അഡ്വ കെ ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിതിൻ രാജ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ നഹാസ് പത്തനംതിട്ടയ്‌ക്ക് സ്വീകരണം നൽകി.

UWEU ജില്ലാ വൈസ് പ്രസിഡന്റ്‌ രാജു നെടുവേലിമണ്ണിൽ, ജനറൽ സെക്രട്ടറി ബിജോയ്‌ ടി മാർക്കോസ്, പത്തനംതിട്ട ബ്ലോക്ക്‌ സെക്രട്ടറി ബിനോജ് തെന്നാടൻ, ഡിസിസി അംഗം ജേക്കബ് ശാമുവേൽ, ടെറിൻ ജോർജ്, ജിബിൻ ചിറക്കടവിൽ എന്നിവർ പ്രസംഗിച്ചു. എല്ലാ പഞ്ചായത്തുകളിലും ഇ ശ്രമം കാർഡ് വിതരണ ക്യാമ്പ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ജില്ലാ , അസംബ്ലി, മണ്ഡലം ഭാരവാഹികളെ ജില്ലാ പ്രസിഡന്റ്‌ നഹാസ് പത്തനംതിട്ട അനുമോദിച്ചു. ഡിസംബർ 13 ന്‌ നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ 100 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
ശ്രീ കെ കെ ഗംഗാധരൻ നന്ദി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...

കർണാടകയിൽ വനിതാ പ്രാതിനിധ്യം പൂജ്യം ; ചോദ്യമുനയിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും

0
ബെം​ഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി...

ഇരുചക്രവാഹനങ്ങളിൽ പുതിയ സംവിധാനം ; പുക കൂടിയാൽ വാഹനത്തിന്റെ വേഗം കുറയും

0
ന്യൂഡൽഹി : പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും....

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...