സിപിഎം – കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് വന്ന 15 പേരെ ബിജെപി ഷാൾ അണിയിച്ചു സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് പതിനാലാം വാർഡ് കക്കാട് കോട്ടുപാറയിൽ സിപിഎം കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് വന്ന 15 പേരെ ബിജെപി ഷാൾ അണിയിച്ചു സ്വീകരിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ഷൈൻ ജി കുറുപ്പ്, ട്രഷറർ ഗോപാലകൃഷ്ണ കർത്താ, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് പി എസ്, യുവമോർച്ചാ നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ നായർ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മനീഷ് പെരുനാട്, വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ സെക്രട്ടറി വിനോദ് എം  എസ്, സാനു മാമ്പാറ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ബിഹാറിൽ കനത്ത ജാഗ്രതയും വ്യാപക ഒഴിപ്പിക്കലും

0
ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാ​ഗ്രതയിൽ. ബീഹാറിലെ അഞ്ച്...

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...