സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായ രേഷ്മ മറിയം റോയിയും വര്‍ഗീസ് ബേബിയും വിവാഹിതരാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇരുപത്തിയൊന്ന് വയസ് പൂര്‍ത്തിയായപ്പോള്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കി വിജയിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായ രേഷ്മ മറിയം റോയിയും ഇതേ ബ്ലോക്ക് ഡിവിഷന്‍ അംഗം വര്‍ഗീസ് ബേബിയും വിവാഹിതരാകുന്നു.

ഇരുവരുടേയും ബന്ധുക്കളുടെ സമ്മതത്തോടെ ഡിസംബര്‍ 26ന് പൂങ്കാവ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍. അരുവാപ്പുലം ഊട്ടുപാറ ബാര്‍ലിവടക്കേതില്‍ പി എം ബേബിയുടേയും സാറാമ്മ ബേബിയുടേയും മകനാണ് വര്‍ഗീസ് ബേബി. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയിയുടേയും മിനിയുടേയും മകളായ രേഷ്മ മറിയം റോയി ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയംഗം കൂടിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...

ഓണം ബമ്പർ : സർക്കാരിന് ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി രൂപ

0
കാഞ്ഞങ്ങാട് : ഒന്നാം സമ്മാനം 30 കോടി രൂപയുമായി പുറത്തിറക്കിയ കേരള...

രാഹുലിന്റെ പത്രസമ്മേളനം : ലക്ഷ്യം യു പി തെരഞ്ഞെടുപ്പിലെ ദളിത് വോട്ട്ബാങ്ക്‌

0
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രാംലീല മൈതാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

അമിത വൈദ്യുതി ഉപഭോഗം : മുന്നിൽ അതിരൂക്ഷ പ്രതിസന്ധി ; അഞ്ചുവർഷത്തിനിടെ കൂടിയത് 800...

0
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ...