ഈ-ശ്രം പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ബിജെപി കോന്നി മങ്ങാരം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികൾക്കായുള്ള ഈ-ശ്രം പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ്‌ ശ്രീ കെ ആർ രാകേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിയുക്ത പ്രസിഡന്റ്‌ ശ്രീ കെ ആർ രാകേഷിന് ബിജെപി മങ്ങാരം ബൂത്ത്‌ കമ്മിറ്റി സ്വീകരണം നൽകി. ബിജെപി കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജിത് ബാലഗോപാൽ, ബിജെപി ജില്ലാ ഐ.റ്റി കോ കൺവീനർ കിഷൻ കിഷോർ, മുൻ ബിഎംഎസ് മേഖല പ്രസിഡന്റ്‌ രവീന്ദ്രൻ പിള്ള, അഭിലാഷ് മംഗലത്ത്, സുമേഷ് നെടുമ്പള്ളിൽ, ദീപു ദാസ്, രാഹുൽ ആർ, വിനീത് ആർ, അരുൺ എസ് പിള്ളേയ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പിലെ സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

0
കണ്ണൂര്‍: പയ്യന്നൂരിന് പിന്നാലെ ഇന്ന്‌ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ...

കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട് ; കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ

0
കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത...

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....