അമ്മയെ കത്തിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : അമ്മയെ തിന്നർ ഒഴിച്ച് കത്തിച്ച്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്‌ ജീപപര്യന്തം. തൃശൂർ മുല്ലശ്ശേരിയിൽ മാനിനകുന്ന് വാഴപ്പിള്ളി ഉണ്ണികൃഷ്ണനെയാണ്‌  (60) ജീവപര്യന്തത്തിന് വിധിച്ചത്. തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്‌. ജീവപര്യന്തവും കഠിന തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടയക്കണം.

2020 മാർച്ച്‌ മൂന്നിനാണ്‌ സംഭവം. താഴ്ന്ന ജാതിക്കാരനെ  വിവാഹം കഴിച്ച സഹോദരിയെ അമ്മ പോയി കണ്ടതിനാണ്‌ ആക്രമണം. പ്രതി വീട്ടിൽ ഓട്ടോറിക്ഷ പെയിന്‍റടിക്കാന്‍ സൂക്ഷിച്ചിരുന്ന തിന്നർ ഒഴിച്ച് അമ്മ വളളിയമ്മയെ കത്തിക്കുകയായിരുന്നു. 78 വയസുള്ള വള്ളിയമ്മക്ക്‌ 95 ശതമാനം പൊള്ളലേറ്റു. പിറ്റെ ദിവസം ആശുപത്രിയിൽവച്ചാണ്‌ മരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...

ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിൻ കടത്ത് ; വാളയാറിൽ യുവാവ് പിടിയിൽ

0
പാലക്കാട്: വാളയാറിൽ ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. ക്രിയാറ്റിൻ ടിന്നിൽ...