ആർഎസ്പി ആറന്മുള നിയോജകമണ്ഡലം സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട: സ്വന്തമായി ആസ്ഥാനമന്ദിരം ഇല്ലാത്ത ജില്ലാ പിഎസ്സി ഓഫീസിൻറെയും കോടതി സമുച്ചയത്തിൻറെയും നിർമ്മാണം അധികൃതർ കണ്ടെത്തിയെന്നു പറയുന്ന സ്ഥലത്തു തുടങ്ങാൻ ആറന്മുളയിലെ ജനപ്രതിനിധിയും ബന്ധപ്പെട്ട അധികാരികളും മുൻകൈയെടുക്കണമെന്ന് ആർ എസ് പി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി എം സുനിൽ കുമാർ അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ എം ഭട്ടതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ എസ് ശിവകുമാർ, തോമസ് ജോസഫ്, ജോൺസ് യോഹന്നാൻ, ഷാഹിദ ഷാനവാസ്, അബ്ദുൽ ഹക്കീം, എ ഹുസൈൻ, എ എം ഇസ്മയിൽ, എൻ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ഷാഹിദ ഷാനവാസിനെ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുത്തു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...